Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charitable

Thiruvananthapuram

ആ​ത്മ​കി​ര​ണം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​ക സ​ദ​സ് സംഘിപ്പിച്ചു

വി​തു​ര: വി​തു​ര ആ​ത്മ​കി​ര​ണം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വാ​ർ​ഷി​ക സ​ദ​സ് - സ്മൃ​തി 2026 - ശാ​ന്തി​ഗി​രി ആ​ശ്ര​മം സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ജി​ജി വി​തു​ര അ​ധ്യ​ക്ഷ​നാ​യി. ക​വി ഗ​ണ​പൂ​ജാ​രി മു​ഖ്യാ​തി​ഥി​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം നീ​തു രാ​ജീ​വ് ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും സു​ഹൃ​ത്ത് ബാ​ല​ഭ​വ​ൻ പ്ര​സി​ഡ​ന്‍റ് വി​തു​ര സു​ധാ​ക​ര​ൻ പ​ഠ​നോ​പ​ക​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഹ​രീ​ഷ് മ​ണ്ണ​റ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ക​വി​യ​ര​ങ്ങ് പ​ത്മ​ശ്രീ ജേ​താ​വ് ല​ക്ഷ്മി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​വ​യി​ത്രി ര​ജ​നി സേ​തു അ​ധ്യ​ക്ഷ​യാ​യി. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി വി.​ബി. സു​ഭാ​ഷ്, എ.​ആ​ർ. പാ​ർ​വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ന്ന​ദ്ധ സേ​വ​ക​ർ​ക്ക് ആ​ദ​ര​വ്, ക​ർ​മ പു​ര​സ്കാ​ര വി​ത​ര​ണം എ​ന്നി​വ ന​ട​ന്നു. ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.

Latest News

Corehub Up